അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരിച്ച മലയാളി യുവതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രനെയാണ് സസ്പെൻഡ് ചെയ്തത്. ......
പിതാവ് തള്ളിമാറ്റിയ കാർ ശരീരത്തിലേക്ക് വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കാറഡുക്ക ബെള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ......
കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം.
കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം.
നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി ജെ ബാബുവിന് മർദനമേറ്റത്.
സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മർദനം.
പരുക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാലോം ടൗണിൽ വച്ചാണ് സംഭവം നടന്നത്.
ജനതരംഗം ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു മർദനം. ......
കാസർകോട്: പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. ......
കാസര്‍കോട് : കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്.......
കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. ഇന്നലെ പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചത്. ......
കാസര്‍കോട്: അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ് പ്രതി ജിന്നുമ്മ എന്ന ഷമീനക്കും ഇവരുടെ കൂട്ടാളി പൂച്ചക്കാട്ടെ അസ്നിഫക്കും ജാമ്യം ലഭിച്ചു. കേസിൽ രണ്ടാം പ്രതിയാണ് ഷമീന. ......
കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ഒരു സ്കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. ......
തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ബേഡഡുക്ക സ്വദേശിനി സി.രമിത(32)യാണ് മരിച്ചത്.......
കാസർകോട് ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കൈമലർത്തിയതോടെയാണ് ഒടുവിൽ ഫയർഫോഴ്സിന്റെ സേവനം തേടിയത്. ......